rajeendranpilla-80

ഓയൂർ: ഓയൂർ ഓർക്കോട് സിൽവി ഹൗസിൽ രാജേന്ദ്രൻപിള്ള (80) നിര്യാതനായി. ഭാര്യ: വാസന്തിഅമ്മ. മകൾ: സിൽവികുമാരി. മരുമകൻ: ദിലീപ് കുമാർ (സതേൺ റെയിൽവേ, കൊല്ലം).