കൊട്ടാരക്കര: കെ.പി.എം.എസ് 217-ാം നമ്പർ വല്ലം ശാഖ വാർഷിക തിരഞ്ഞെടുപ്പ് പൊതുയോഗം സെക്രട്ടേറിയറ്റംഗം ശർമ്മാജി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സജീവ് ചെപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ടി.സുധീഷ്(പ്രസിഡന്റ്), സജീവ് ചെപ്പള്ളി(സെക്രട്ടറി), ആർ.രാജേഷ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.