ചാത്തന്നൂർ: പാരിപ്പള്ളി എഴിപ്പുറം പുത്തൻ വീട്ടിൽ ഷാഹുൽ ഹമീദ് (82) നിര്യാതനായി. ഭാര്യ: ഫാത്തിമുത്ത്. മക്കൾ: റഫീക്ക്, റസീന, റഹീം, റാഫി. മരുമക്കൾ: റുമീസ, താജുദ്ദീൻ, ഷീന, സബീന.