ചാത്തന്നൂർ: പാരിപ്പള്ളി കരിമ്പാലൂർ (പ്ലാവിൻമൂട്) ശ്യാം സദനത്തിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (94) നിര്യാതയായി. മക്കൾ: ലളിതാഭായിഅമ്മ, സോമൻപിള്ള, ശശിധരൻപിള്ള (ബാബു), ലതികാഭായിഅമ്മ. മരുമക്കൾ: ശ്യാമള, സിന്ധു, ഉദയകുമാർ, പരേതനായ ശ്രീധരൻപിള്ള.