unnikrishnan-k-50

തേവലക്കര: മൊട്ടയ്ക്കൽ തോട്ടിന്റെ കിഴക്കതിൽ കെ. ഉണ്ണിക്കൃഷ്ണൻ (50) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ജയലക്ഷ്മി, പാർവതി കൃഷ്ണൻ. മരുമകൻ: അഖിൽ. സഞ്ചയനം 27ന് രാവിലെ 8ന്.