പുനലൂർ: നെല്ലിപ്പള്ളി കല്ലാർ കരിമ്പിൻവിള വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ ജാനകിഅമ്മ (90) നിര്യാതയായി. മക്കൾ: ശാന്തമ്മ, പരേതനായ ശശിധരൻ. മരുമക്കൾ: പരേതനായ ശിവദാസൻ, രാജമ്മ. മരണാനന്തര കർമ്മങ്ങൾ നാളെ ഉച്ചയ്ക്ക് 2ന്.