thankappan-achari-88

പൂതക്കുളം: അമ്മാരത്ത് മുക്ക് കുന്നുംപുറത്ത് വീട്ടിൽ തങ്കപ്പൻ ആചാരി (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ലതിക, ശശാങ്കൻ, രഞ്ജൻ, ഷൈലജ, ജയചന്ദ്രൻ. മരുമക്കൾ: സുരേഷ്, ആർഷ, ജോളി, സിന്ധു.