കൊട്ടാരക്കര: ടൗൺ യു.പി സ്കൂളിൽ ജൂനിയർ ഹിന്ദി അദ്ധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ ഇന്ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കും.