
കൊല്ലം: എസ്.എൻ കോളേജ് ജംഗ്ഷനിൽ കോളേജ് ഹൗസ് ബിൽഡിംഗ് ഉടമയും മുണ്ടയ്ക്കൽ എം.ആർ.എ നഗർ 12 എ കുളിർമയിൽ പരേതരായ കോച്ചപ്പള്ളി സുകുമാരൻ മുതലാളിയുടെയും ലീലാദേവിയുടെയും മകനുമായ എസ്. സജയൻ (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കനകമ്മ. മകൻ: അയ്യപ്പൻ സജയൻ (ദുബായ്). മരുമകൾ: പാർവ്വതിസലീം(ദുബായ്). സഞ്ചയനം 26ന് രാവിലെ 8ന്.