വാളത്തുംഗൽ: മങ്കാരത്ത് ചന്ദ്രവിലാസത്തിൽ പരേതനായ പി.ജി. ചന്ദ്രശേഖരൻ നായരുടെയും അംബികദേവിയുടെയും മകൻ ബിജു സി. നായർ (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുടുംബ വീട്ടുവളപ്പിൽ. ഭാര്യ: മീര. മക്കൾ: ബ്രിജു, മീനാക്ഷി.