mani-xavier-69

കൊ​ല്ലം: മു​ണ്ട​യ്​ക്കൽ വെ​സ്റ്റ് നെ​ല്ലി​ക്കൽ ടി.ആർ.എ - 15 ൽ മ​ണി സേ​വ്യർ (69, റി​ട്ട. അ​സി. എ​ൻജിനീ​യർ, പി.​ഡ​ബ്ല്യു.​ഡി) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ന​ട​ത്തി. ഭാ​ര്യ: മേ​രി​ക്കു​ട്ടി. മ​ക്കൾ: അ​രുൺ സേ​വ്യർ, അ​ജേ​ഷ് സേ​വ്യർ. മ​രു​മ​ക്കൾ: സൂ​ര്യ അ​രുൺ, പ്രിൻ​സി അ​ജേ​ഷ്.