കൊല്ലം: വെണ്ടർമുക്ക് വടക്കേവിള കെ.ബി. നഗർ - 104 ചിത്രാലയത്തിൽ വർക്കല പരേതനായ ശങ്കരൻ നായരുടെ ഭാര്യ എൽ. രമാദേവി (84) നിര്യാതയായി. മക്കൾ: ഹരൻ, രുദ്രൻ, രമേശ്, ലക്ഷ്മി. മരുമക്കൾ: ഷൈലജ, മിനി, പരേതയായ ചിത്ര, രവികുമാർ. സഞ്ചയനം 27ന് രാവിലെ 7ന്.