vidyadhari-k-83

കാരുവേലിൽ: കൈപംകോട്ട് രാജുവിലാസത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ കെ. വിദ്യാധരി (83) നിര്യാതയായി. മക്കൾ: രാജു, വത്സലൻ, രുഗ്മിണി. മരുമക്കൾ: അംബികാകുമാരി, സരസ്വതി, ഹർഷകുമാർ. സഞ്ചയനം 24ന് രാവിലെ 7.30ന്.