പന്മന: നടുവത്ത് ചേരി പൊന്നയ്യത്ത് വീട്ടിൽ മിഥ്ലാജ് (43) നിര്യാതനായി. ഭാര്യ: അനീസ. മക്കൾ: മുഹമ്മദ് അമാൻ, മുഹമ്മദ് ആദിൽ.