art

കൊല്ലം: ജില്ലാശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ ചിത്രരചനാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. വിഭാഗങ്ങളും വിജയികളും എന്ന ക്രമത്തിൽ.

ജനറൽ വിഭാഗം: (5 വയസ് മുതൽ 9 വരെ):

1.അഭഷേക്. എ (ഗവ. എൽ.പി.എസ് അഞ്ചാലുംമൂട്), 2. അക്ഷയ് സനൽ
ഗവ. എൽ.പി.എസ് കൂനയിൽ, 3. അപർണ്ണ അനിൽ (ഗവ. എൽ.പി.എസ് അഞ്ചാലുംമൂട്)


ജനറൽ വിഭാഗം:(10 വയസ് മുതൽ 16 വരെ):

1. ഗോപിക കണ്ണൻ (എസ്.എൻ ട്രസ്റ്റ് സ്‌ക്കൂൾ കൊല്ലം), 2. നവമി (മന്നം മെമ്മോറിയൽ പബ്ലിക്ക് സ്‌കൂൾ), 3.അഞ്ചന. എസ്. സുഭാഷ് ( എസ്.എൻ പബ്ലിക്ക് സ്‌കൂൾ)


ഭിന്നശേഷി വിഭാഗം (5 വയസ് മുതൽ 10 വരെ):

1.ലക്ഷമി പ്രസാദ് (ബാലികാ മന്ദിരം), 2. ആരാധ്യാ (പോപ്പ്‌കോൺ,പാറ്റൂർ), 3. വ്യന്ദാ കൃഷ്ണ (സി.എസ്.ഐ വി.എച്ച്,എസ് ആൻഡ് എച്ച്.എസ്.എസ്)

ഭിന്നശേക്ഷി വിഭാഗം (11 വയസ് മുതൽ 18 വരെ):

1. ശരൺ. എസ്(ക്രിസ്തുരാജ് എച്ച്.എസ്.എസ്), 2. അഞ്ചന.ആർ(എസ്.പി.എം. എച്ച്.എസ്, വടക്കുംതല), 3. അനശ്വര(സി.എസ്.ഐ വി.എച്ച്.എസ് ആൻഡ് എച്ച്.എസ്.എസ്)