jameela-bheevi-85

കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റ് ചിറയിൽ വീട്ടിൽ പരേതനായ മുഹമ്മദ്‌ കണ്ണ് റാവുത്തരുടെ ഭാര്യ ജമീല ബീവി (85) നിര്യതയായി. മക്കൾ: നജീബ്, നജീബ, ഷരീഫ്, സുനിത, നസീമ, സജീത. മരുമക്കൾ: സബീറ, മുഹമ്മദ് ഷരീഫ്, ഷീബ, മജീദ്, സലിം, അബ്ദുൽ സലാം.