shivanpilla-85

കൊട്ടാരക്കര: നെടുവത്തൂർ വടക്കേത്തോപ്പിൽ ശിവൻപിള്ള (പ്രഭാകരൻപിള്ള, 85) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിഅമ്മ. മക്കൾ: രാധാകൃഷ്ണപിള്ള, പ്രദീപ് കുമാർ. മരുമക്കൾ: സിന്ധു,മിനി കുമാരി. സഞ്ചയനം 24ന് രാവിലെ 8ന്.