കരുനാഗപ്പള്ളി: തഴവ കടത്തൂർ തെങ്ങ് വച്ചയ്യത്ത് വീട്ടിൽ അബ്ദുൽ മനാഫ് (70) നിര്യാതനായി. ഭാര്യ: ഉബൈദത്ത്. മക്കൾ: നവാസ് (ഗൾഫ്), നിസാബീവി, നൗഫൽ (എസ്.ഐ, ചവറ). മരുമക്കൾ: ഹസൻ, ഷമീറ, ഷിംന.