saraswathyamma-94

ചാത്തന്നൂർ: താഴം തെക്ക് എം.ആർ സദനത്തിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (94) നിര്യാതയായി. മക്കൾ: കമലാക്ഷിഅമ്മ, ലീലാകുമാരിഅമ്മ, രാജേന്ദ്രൻപിള്ള, ഗീതാകുമാരി, രാധാകുമാരിഅമ്മ. മരുമക്കൾ: കലാധരൻപിള്ള, പരേതനായ സുരേന്ദ്രൻപിള്ള, സുലേഖ, പരേതനായ സോമശേഖരൻപിള്ള, പരേതനായ രാധാകൃഷ്ണപിള്ള. സഞ്ചയനം ശനിയാഴ്ച രാവിലെ 7ന്.