elizabath-george-90

കൊട്ടിയം: സലേഷ്യൻ സിസ്റ്റേഴ്സ് ബാംഗ്ളൂരു പ്രോവിൻസ് അംഗം സിസ്റ്റർ. എലിസബത്ത് ജോർജ് (90) നിര്യാതയായി. ചെരിയൻകുന്നേൽ പരേതരായ ജോർജിന്റെയും എലിസബത്തിന്റെയും മകളാണ്. തിരുപ്പത്തൂർ, വെല്ലൂർ, കാട്പാടി, ചെന്നൈ, കൊച്ചി, തൃശൂർ, അങ്കമാലി, കൊല്ലം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11ന് ഓക്സീലിയം കോൺവെന്റ് സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതനായ ഫാ. തോമസ്, പരേതനായ ഫാ. ജോസഫ് ജോർജ്, പരേതനായ പ്രൊഫ. ഫിലിപ്പ്, ബിഷാപ്പ് മാത്യു (പി.ഐ.എം.ഇ ആന്ധ്ര), സി.മേരി ജോർജ് (എഫ്.എം.എ), ജോർജ്, പരേതനായ സെബാസ്റ്റ്യൻ, പ്രൊഫ. മാനുവേൽ, ചാക്കോച്ചൻ, ജോണച്ചൻ, പ്രൊഫ. റോസമ്മ.