chellammayamma-91-obit

പാവുമ്പ: പാവുമ്പ വടക്ക് ദേവീസദനത്തിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (91)​ നിര്യാതയായി. മക്കൾ: സി. സുമതിഅമ്മ, സി. ലീലാദേവി. മരുമക്കൾ: പരേതനായ കൃഷ്ണപിള്ള, രാജൻപിള്ള. സഞ്ചയനം 25ന് രാവിലെ 8ന്.