കൊല്ലം: പരവൂർ കൂനയിൽ പുതുമന വീട്ടിൽ ഗോപാലകൃഷ്ണൻ (77) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: അമ്പിളി അശോക്, ഷീബ ബൈജു, മരുമക്കൾ : അശോകൻ, പരേതനായ ബൈജു.