പത്തനാപുരം: പട്ടാഴി മാലൂർ ഗോപാലത്തിൽ ഡോ. ജി. മനുലാൽ (58, റിട്ട. സി.ബി.എസ്.ഇ ട്രയിനിംഗ് ഡയറക്ടർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ടി.കെ. ലതിക. സഹോദരങ്ങൾ: പി. ശ്രീദേവി, ജി. ബാബുലാൽ, പി. ഗീത, ജി. ദിനേശ് ലാൽ, പി. ലതിക. സഞ്ചയനം 27ന് രാവിലെ 8ന്.