
ചാത്തന്നൂർ: ഏറം തുമ്പറ മേലതിൽ വീട്ടിൽ വി.ഹരിദാസൻ (73, റിട്ട. ഗവ. ഐ.ടി.ഐ അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: നിർമ്മല കുമാരി (റിട്ട. ആരോഗ്യ വകുപ്പ്). മക്കൾ: അഡ്വ. എച്ച്. ഹരീഷ് (എ.ഐ.വൈ.എഫ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്), രാജേഷ് (എസ്.ബി.ഐ, തിരുപ്പൂർ), പ്രിയ രഞ്ജിനി (സർവ്വേ ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: ശ്രീജ ഹരീഷ് (കൊല്ലം ജില്ലാ പഞ്ചായത്തംഗം), അഡ്വ. ദിവ്യാ പവിത്രൻ (ബംഗ്ലൂരു), ജിനു സുധാകരൻ (ഹെൽത്ത് ഇൻസ്പക്ടർ, കോട്ടയം).