കരുനാഗപ്പള്ളി: പട. വടക്ക് ഇടത്തിട്ട വീട്ടിൽ രവീന്ദ്രൻപിള്ള (74) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മിഅമ്മ (റിട്ട. പോസ്റ്റ് ഓഫീസ്). മക്കൾ: ആശ, അമ്പിളി, ആനന്ദ്. മരുമക്കൾ: അനിൽകുമാർ, ഗിരീഷ്കുമാർ, നീതു.