ramachandranpilla-b-74

പത്തനാപുരം: മേലിലകിഴക്ക് ശ്രീജ ഭവനിൽ ബി.രാമചന്ദ്രൻപിള്ള (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രിഅമ്മ. മക്കൾ: ശ്രീജ, ശ്രീകുമാർ. മരുമക്കൾ: രാജേന്ദ്രൻപിള്ള, ശരണ്യ.