baby-65

ചാത്തന്നൂർ: ഏറം സിവിൽസ്റ്റേഷൻ ബിജി ഭവനിൽ പരേതനായ ബാബുവിന്റെ ഭാര്യ ബേബി(65) നിര്യാതയായി. മക്കൾ: ബിജി (ഓവർസിയർ,​ കോട്ടയം ജില്ലാ പഞ്ചായത്ത് ), ലിജി. മരുമക്കൾ: അനിൽകുമാർ (ഗൾഫ്), അനിൽ. സഞ്ചയനം 26ന് രാവിലെ 7.30ന്.