babu-59

പാരിപ്പള്ളി: പാമ്പുറം വിശാഖ് നിവാസിൽ എം.ബാബു (59) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: വിശാഖ്, വിഷ്ണു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന് വീട്ടുവളപ്പിൽ.