sathyaselam-74

പാരിപ്പള്ളി: വെളിയം സ്മിത ഭവനിൽ സത്യശീലൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പൂയപ്പള്ളി ചെല്ലമന്ദിരം വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഓമന (ശോഭ). മക്കൾ: സ്മിത, സബിത, ശ്രീജേഷ്. മരുമകൻ: സുജിത്ത് തമ്പി.