remaniyamma-70

ആയൂർ: ചടയമംഗലം വെട്ടുവഴി രമണി വിലാസത്തിൽ പരേതനായ മുരളീധരൻപിള്ളയുടെ ഭാര്യ രമണിഅമ്മ (70) നിര്യാതയായി. മക്കൾ: രതീഷ്, രാജേഷ്. മരുമക്കൾ: ആശ, ശ്രുതി.