ചിറക്കരത്താഴം: തുണ്ടിൽവീട്ടിൽ മോഹനന്റെ ഭാര്യ ഓമന (63) നിര്യാതയായി. മക്കൾ: രതീഷ് മോഹൻ, തുഷാരമോഹൻ. മരുമക്കൾ: രുഗ്മ രതീഷ്, ബിനീഷ്.