baby-80

ശക്തികുളങ്ങര: കിഷോർ ഭവനത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ ബേബി (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: അശോക് കുമാർ, ലാലി (ഇരുവരും മുംബെയ് ). മരുമക്കൾ: പത്മശ്രീ, അശോക് കുമാർ (ഇരുവരും മുംബെയ് ).