
കരുനാഗപ്പള്ളി: ആദിനാട് തെക്ക് ആനന്ദ ഭവനത്തിൽ എൻ. ആനന്ദൻ (74, റിട്ട. ഓണററി ക്യാപ്ടൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സാനന്ദിനി (പുതുപ്പള്ളി പാട്ടത്തിൽ കുടുംബാംഗം). മക്കൾ: സന്ധ്യ, ശിവകുമാർ. മരുമക്കൾ: ഗണേശ് ബാബു (ദുബായ്), അചല എസ്. പണിക്കർ (കൺസ്യൂമർ ഫെഡ് റീജിണൽ ഓഫീസ്, കൊല്ലം). സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.