
പട്ടത്താനം: തൊടിയിൽ പുത്തൻവീട്ടിൽ മൈത്രി നഗർ 76 ൽ പരേതനായ എൻ. രാഘവൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (82) നിര്യാതയായി. മക്കൾ: നിർമ്മല, രമേശ്കുമാർ, സതീഷ് കുമാർ, സുനിൽകുമാർ, അനിൽകുമാർ. മരുമക്കൾ: ടി.വി. രാജേന്ദ്രൻ നായർ, ഗീത, ഉഷ, ബിന്ദു, സ്മിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.