arun-kumar-41

കുന്നത്തൂർ: തുരുത്തിക്കര മുക്കിൽ ക്ഷേത്രത്തിന് സമീപം അരുണിമയിൽ ഡോ. അരുണഗിരിയുടെയും പരേതയായ രാധാമണിയുടെയും മകൻ അരുൺ കുമാർ (41) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അശ്വതി. മക്കൾ: ആദിത്യൻ, അരുണിമ.