
തളവൂക്കോണം: താഴയ്ക്കാട്ട് പുത്തൻ വീട്ടിൽ സുലൈമാൻ കുഞ്ഞ് നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഐഷാബീവി. മക്കൾ: ഖദീജാബീവി, ആബിദാബീവി (എസ്.സി ഡവലപ്പ്മെന്റ് ഓഫീസർ, പുളിക്കിഴ് ബ്ലോക്ക്), ആരിഫാബീവി, മുജീബ് റഹുമാൻ (ദമാം). മരുമക്കൾ: നസറുള്ള, കരീം (സൗദി), നജീം, ഷീജ.