
അമ്പലംകുന്ന്: ഇളവൂർ വിപഞ്ചികയിൽ അഡ്വ.സി.കെ.രാധാകൃഷ്ണകുറുപ്പ് (61, റിട്ട. അഡിഷണൽ സെഷൻസ് കോടതി ശിരസ്താർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എസ്. ശ്രീജ (ഫാർമിസ്റ്റ്, അഞ്ചൽ ഇ.എസ്.ഐ). മക്കൾ: ആർ. ഗോപീകൃഷ്ണൻ (ഫാർമിസ്റ്റ് ഗവ. മെഡിക്കൽ കോളേജ്, കൊല്ലം), ഡോ.എസ്. ഗായത്രി. സഞ്ചയനം 27ന് രാവിലെ 8ന്.