thomas-a-65

പിറവന്തൂർ: വന്മളയിൽ എബ്രഹാമിന്റെ മകൻ മറ്റക്കാട്ട് വീട്ടിൽ എ.തോമസ് (സണ്ണി -65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പ്ലാച്ചേരി ഐ.പി.സി എബൻഏസർ പന്മള സഭ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: സിനി, റെയ്ച്ചൽ. മരുമക്കൾ : തോമസ്, അനൂപ്.