
മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി ലക്ഷ്മി നിവാസിൽ പരേതനായ സി.പി. ബാലകൃഷ്ണൻ നായരുടെ ഭാര്യ ലീല (80) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, ബി. ശിവപ്രസാദ്. മരുമക്കൾ: ജി. ശിവൻകുട്ടിപ്പിള്ള (സീനിയർ സൂപ്രണ്ട്, പഞ്ചായത്ത് ഡിപ്പാർട്ട്മെന്റ്), ജി. താര. സഞ്ചയനം മാർച്ച് 3ന് രാവിലെ 8ന്.