bhavani-73

ചണ്ണപ്പേട്ട: മീൻകുളം കുഴിവിള വീട്ടിൽ പരേതനായ ശിവരാമൻ ആചാരിയുടെ ഭാര്യ ഭവാനി (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ സുരേഷ്, സതീഷ്, സിനി. മരുമക്കൾ: ലതിക, സജിത, സജി.