
കൊല്ലം: വടക്കേവിള തമ്പുരാൻമുക്ക് ആദിത്യ നഗർ - 205 ദീപശ്രീയിൽ കെ.കെ.ദിവാകരന്റെ ഭാര്യ ആനന്ദവല്ലി ദിവാകരൻ (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ഷീബാദിവാകരൻ, ദീപാദിവാകരൻ, നവീൻ ദിവാകരൻ. മരുമക്കൾ: മനു, ഉദയ്, ശ്രുതി.