santhammayamma-75

പന്മന: ആറുമുറിക്കട അനിൽ ഭവനത്തിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ശാന്തമ്മഅമ്മ (75) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, ശ്യാമളാദേവി, മിനി, അനിൽകുമാർ. മരുമക്കൾ: ശശിധരൻപിള്ള, അപ്പുക്കുട്ടൻപിള്ള, പരേതനായ രാജേന്ദ്രൻപിള്ള, സന്ധ്യ. സഞ്ചയനം 28ന് രാവിലെ 7ന്.