പരവൂർ: കോങ്ങാൽ മേലൂട്ട് മാടൻകാവ് ശിവപാർവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം 27, 28 തീയതികളിൽ നടക്കും. 27ന് വിശേഷാൽ പൂജകൾ.28ന് രാവിലെ 6ന് സമൂഹ ഗണപതിഹോമം, 7.15 ന് സമൂഹപൊങ്കാല, വൈകിട്ട് 6.45ന് താലപ്പൊലി, വിളക്ക്, പുഷ്പാഭിഷേകം, തന്ത്രി ജയകൃഷ്ണൻ നമ്പൂതിരി,​ മേൽശാന്തി കൃഷ്ണമൂർത്തി എന്നിവർ കാർമ്മികത്വം വഹിക്കും.