പരവൂർ: കലക്കോട് അമ്മാരത്ത് ദേവീക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം 27ന് ആരംഭിച്ച് മാർച്ച് 1ന് സമാപിക്കും. 27ന് വൈകിട്ട് 5.30ന് ഐശ്വര്യവിളക്ക്. 28ന് വൈകിട്ട് 5ന് പടുക്ക സമർപ്പണ ഘോഷയാത്ര, 6.30ന് പടുക്കസമർപ്പണം, 7ന് കരോക്കെ ഗാനമേള. മാർച്ച് 1ന് രാവിലെ 8ന് പൊങ്കാല, നാഗരുകാവിൽ നൂറുംപാലും ഊട്ട്, 10.30ന് കലശാഭിഷേകം, വൈകിട്ട് 5ന് ഉടവാൾ എഴുന്നള്ളത്ത്, 9.30ന് ചമയവിളക്ക്, 10.30ന് പുരസ്‌കാര വിതരണം.