എഴുകോൺ: കണ്ണമ്മ വീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ സാവിത്രി (88) നിര്യാതയായി. മക്കൾ: എസ്.സുജാത, വി.രംഗരാജൻ, എസ്.രേണുക, എസ്.സിന്ധു. മരുമക്കൾ: രാമകൃഷ്ണൻ, ഡി. ഹരിദാസൻ, ഡി. ഗിരിജ, എസ്.സുദർശനൻ. സഞ്ചയനം 28ന് രാവിലെ 8ന്.