manikantanpilla-j-59

കേരളപുരം: ഞെട്ടയിൽ മഞ്ജിതത്തിൽ ജെ. മണികണ്ഠൻപിള്ള (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ബേബി വനജ. മക്കൾ: മനു മണികണ്ഠൻ (നൈജീരിയ), എം.ബി. മഞ്ജു.