
ആയൂർ: നീറായ്ക്കോട് മുണ്ടപ്പള്ളിൽ പടിഞ്ഞാറ്റതിൽ ജി.ജേക്കബ് (റിട്ട. സുബൈദാർ മേജർ സി.ആർ.പി.എഫ്) ഹൈദരാബാദിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ആയൂർ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സമ്മ. മക്കൾ: ബിജയ്, ബെറ്റി.
മരുമക്കൾ: അജുതോമസ്, ജിറ്റി ഐപ്പ്.