subhadra-65

ഓച്ചിറ: കൊറ്റമ്പള്ളി ചുനക്കര കിഴക്കത്തിൽ ശിവദാസന്റെ ഭാര്യ സുഭദ്ര (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: വിനോദ്, ലത, വിനു. മരുമക്കൾ: സുനിത, ബാബു, സൂര്യ. സഞ്ചയനം മാർച്ച് 3ന് രാവിലെ 8ന്.