
അഞ്ചൽ: ഇടമുളയ്ക്കൽ തച്ചക്കോട് ജോൺ ഭവനിൽ (കുന്നത്ത്) ജോൺ ലൂക്കോസ് (കുഞ്ഞുമോൻ - 66) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് പെരിങ്ങള്ളൂർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: എബി ജോൺ, സ്നേഹ ജോൺ. മരുമകൻ: ലിബു ബാബു.