ഭൂതക്കുളം: പാറപ്പുറം കെ.എസ്. മന്ദിരത്തിൽ കെ.ബാബു (55) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അഖിൽ, അമൽ. മരുമകൾ: ചിഞ്ചു. സഞ്ചയനം 27ന് രാവിലെ 9ന്.